ന്യൂ ഇയർ ദിനത്തിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച മുള്ളിരിങ്ങാട് സ്വദേശി ക്രിസ്റ്റിയുടെ മരണത്തിലേ ദുരുഹത നീക്കണമെന്നും പോലീസ് അന്വോഷണം കാര്യക്ഷമം ആക്കണമെന്നും ആവിശ്യ പെട്ടുകൊണ്ട് ബിജെപി യുടെ നേതൃതോതിൽ കാളിയാർ പോലീസ് സ്റ്റേഷനിലെക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു