VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് പി.ജെ ജോസഫ് എം.എൽ.എ

തൊടുപുഴ: പി.ജെ ജോസഫ് എം.എൽ.എ പുറപ്പുഴ പഞ്ചായത്ത് ഗവ. എൽ.പി സ്കൂളിൽ വോട്ട് രേഖപെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കാറ്റ് മാറി വീശും. നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാർ അപ്പീൽ പോവുക സ്വാഭാവികമെന്നും അടൂർ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *