VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പ്രതിപക്ഷ നേതാവിന്‍റെ വാർഡിൽ എൻ.ഡി.എയ്ക്ക് ജയം

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ വാർഡിൽ ബി.ജെ.പിക്ക് ജയം. എറണാകുളം പറവൂർ നഗരസഭ ഇരുപത്തിയൊന്നാം വാർഡിൽ ബി.ജെ.പിയുടെ ആശാ മുരളിയാണ് വിജയിച്ചത്. ഇത് ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റാണ്.

Leave a Comment

Your email address will not be published. Required fields are marked *