VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

രാഹുലിന്‍റെ വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാർഡിലും യു.ഡി.എഫിന് സീറ്റ് നഷ്ടമായി. എൽ.ഡി.എഫാണ് വിജയിച്ചത്. പള്ളിക്കൽ 18-ാം വാർഡിൽ കാവ്യ വേണുവാണ് വിജയിച്ചത്. 52 വോട്ടുകൾക്കാണ് വിജയം.

Leave a Comment

Your email address will not be published. Required fields are marked *