VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശേരി ചുരത്തിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്. നാലാം വളവ് മുതൽ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. ചൊവ്വാഴ്ച പുലർച്ചെ നാലുമണിക്കാണ് ഏഴാംവളവിൽ ലോറി കുടുങ്ങിയത്. യന്ത്രത്തകരാറാണ് ലോറി കേടാവാൻ കാരണം. ഇതിനിടെ നാലാംവളവിൽ നിർത്തിയിട്ട കർണാടക ബസ് പിന്നിലേക്ക് നീങ്ങി കാറിൽ ഇടിച്ചു. ആപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *