VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വയനാട് കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ മരിച്ചു

വയനാട്: പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ മരിച്ചു. മാടപ്പള്ളി ദേവർഗദ്ധ ഉന്നതിയിലെ മൂപ്പനാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വിറക് ശേഖരണത്തിന് പോയപ്പഴായിരുന്നു കടുവയുടെ ആക്രമണം. പുഴയോരത്തുവെച്ച് കൂമനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *