VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് നിര്യാതനായി

കൊച്ചി: മുൻമന്ത്രിയും എംഎൽഎയുമായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു .74 വയസായിരുന്നു. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാൾ ചികിത്സയിലായിരുന്നു. ലേക്‌ഷോർ‌ ആശുപത്രിയിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. 2005 മുതൽ 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 2011 മുതൽ 2016 വരെ പൊതുമരാമത്ത് മന്ത്രിയുമായിരുന്നു. കളമശേരി മുൻ എംഎൽഎയും മുതിർന്ന ലീഗ് നേതാവായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *