VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മുവാറ്റുപുഴ – പെരുമ്പാവൂർ എം.സി റോഡിലുണ്ടായ വാഹനാപകടത്തിൽ ശബരിമല തീർഥാടകൻ മരിച്ചു

കൊച്ചി: മൂവാറ്റുപുഴ-പെരുമ്പാവൂർ എംസി റോഡിൽ വാഹനാപകടത്തിൽ ശബരിമല തീർഥാടകൻ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. തീർഥാടകർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ശബരിമല ദർശനം കഴിഞ്ഞുമ്പോഴായിരുന്നു അപകടം. അന്യസംസ്ഥാന തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *