VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. എത്ര സീറ്റ് ലഭിക്കുമെന്ന് പറയുന്നില്ല. ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല. ന്യൂനപക്ഷങ്ങളുടെ വോട്ട് യുഡിഎഫിന് വീഴില്ല. പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ കുറവ് ഉണ്ടായി. അതാർക്ക് ഗുണമായി എന്ന് ഇപ്പോൾ പറയാനാകില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *