പാലാ: വീട്ടുമുറ്റത്തെ മതിലിൽ നിന്നും പാമ്പിൻ്റെ കടിയേറ്റ നീലൂർ സ്വദേശി പി.എം തോമസിനെ(71) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തോമസിന്റെ കൈക്കാണ് പരിക്കേറ്റത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.