തൊടുപുഴ: എൻഡോമെട്രിയോസിസ് പ്രത്യേക മെഡിക്കൽ ക്യാമ്പ് കാരിക്കോട് ജില്ലാ ആയുർ വേദ ആശുപത്രിയിൽ സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ സ്റ്റീഫൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. മഞ്ജു ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട്ട്, മുൻസിപ്പൽ കൗൺസിലർ പി.എ ഷാഹുൽ ഹമീദ് എന്നിവർ ആശംസകൾ നേർന്നു.

സ്ത്രീ രോഗങ്ങൾക്കായുള്ള സർക്കാർ ആയുർവേദ ചികിത്സാ പദ്ധതിയായ പ്രസൂതിതന്ത്ര പദ്ധതി കൺവീനർ ഡോ. മിനി പി, ഡോ. ശ്രീദേവി എസ് എന്നി
