Skip to content
VBC NEWS THODUPUZHA
Home
Vbc Live
Vbc Radio
Vbc TV Show
Contact
neyyasserykaran@gmail.com
98471 41115
Home
Vbc Live
Vbc Radio
Vbc TV Show
Contact
98471 41115
Latest News >>
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ കവുങ്ങിൻ തൈ നഴ്സറി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു. കെ .ജോൺ നിർവഹിച്ചു. . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു .
3 weeks ago
ഇരു വൃക്കകളും തകരാറിലായ പന്ത്രണ്ടു വയസ്സുകാരന് സുമനുസുകളുടെ സഹായം അഭ്യർത്ഥിക്കുന്നു. തൊടുപുഴ മടത്തിക്കണ്ടം സ്വദേശി സുധീഷിന്റെ മകൻ അനന്തു സുധീഷാണ് ഡോക്ടർ ചികിത്സ നിർദേശിച്ചിട്ടും സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്ന് ശസ്ത്രക്രിയ ചെയ്യാനാവാതെ രോഗത്തോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. അനന്തുവിന്റെ അമ്മയുടെ വൃക്ക ചേരുമെന്ന് കണ്ടെത്തിയതിനാൽ ഉടൻ തന്നെ ചികിത്സ നടത്തണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞെങ്കിലും പണമില്ലാത്തതിനാൽ പ്രതിസന്ധിയിലായിരിക്കുകയാണ് കുടുംബം.
3 weeks ago
ന്യൂ ഇയർ ദിനത്തിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച മുള്ളിരിങ്ങാട് സ്വദേശി ക്രിസ്റ്റിയുടെ മരണത്തിലേ ദുരുഹത നീക്കണമെന്നും പോലീസ് അന്വോഷണം കാര്യക്ഷമം ആക്കണമെന്നും ആവിശ്യ പെട്ടുകൊണ്ട് ബിജെപി യുടെ നേതൃതോതിൽ കാളിയാർ പോലീസ് സ്റ്റേഷനിലെക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു
3 weeks ago
വാഴത്തോപ്പ് പഞ്ചായത്തിലെ ഭൂമിയാംകുളത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. ഹോമിയോ ആശുപത്രി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളും പ്രദേശത്തെ കുടുംബങ്ങളും കുടിവെള്ളമില്ലാതെ വലയുകയാണ്.
3 weeks ago
Lastest News >>

Edit | Quick Edit | Trash | Duplicate This
Vbc Radio Live