ലണ്ടൻ: ഇംഗ്ലണ്ടിലെ കെന്റ് ശ്രീ ധർമശാസ്ത വിനായക ക്ഷേത്രത്തിൽ സെപ്റ്റംബർ അഞ്ചാം തീയതി(1201 ചിങ്ങം 20) രാവിലെ എട്ടിന് ഒറ്റയപ്പം നിവേദ്യം വഴിപാട് നടത്തുന്നു. ക്ഷേത്രം തന്ത്രി സൂര്യകാലടി ബ്രഹ്‌മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാടിന്റെ മുഖ്യകർമികത്വം വഹിക്കും. വഴിപാട് നടത്തുന്നതിനെ കുറിച്ചും മറ്റ് അന്വേഷണങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാം, ഫെൺ: 07838170203 , 07973151975, 07985245890.
