VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ശ്രദ്ധേയമായി എം.എൽ.എ ട്രാക്ക് വെബ്സൈറ്റ്

തിരുവനന്തപുരം: ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളുടെ പ്രകടനം വിലയിരുത്താൻ പുതിയ ഡിജിറ്റൽ സംവിധാനം. www.mlatrack.com എന്ന വെബ്സൈറ്റ് മുഖേന നിയമ നിർമാണ സഭയിൽ അവർ നടത്തുന്ന ഇടപെടലുകൾ, ഹാജർ നില, സഭാനടപടികളിൽ എംഎൽഎമാരുടെ പങ്കാളിത്തം, എംഎൽഎമാർ ഓരോ മണ്ഡലത്തിലും വിനിയോഗിച്ചിട്ടുള്ള ഫണ്ടിൻറെ വിവരങ്ങൾ‌ എന്നിവ പൊതുജനങ്ങൾക്ക് അറിയാൻ സാധിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങൾക്ക് ഈ വെബ്സൈറ്റ് വലിയ രീതിയിൽ സഹായകരമാകും. അത‍്യേതി റിസർ‌ച്ചും സഹ‍്യ ഡിജിറ്റൽ കൺസർവേഷനും സംയുക്തമായാണ് വെബ്സൈറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *