കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമ്മേളനം ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ നടക്കും. വത്തിക്കാനിലെ മാറ്റരെ ക്ലെസിയാ സെമിനാരിയിലാണ് സമ്മേളനത്തിന് വേദിയൊരുങ്ങുന്നത്. ഒക്ടോബർ 22 ന് മാർപാപ്പ സമ്മേളനത്തെ അഭിസംബോധന ചെയ്യും.