ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാനതല മിഷന് വാരാചരണ സമാപനം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നടന്നു. കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി Leave a Comment / Scrolling News / By vbc news