പള്ളിവാസൽ പഞ്ചായത്തിൽ രണ്ടാം മൈലിനു സമീപം വലിയ പാറ അടർന്നു വീഴാറായി കണ്ടെത്തിയ സാഹചര്യത്തിൽ മൂന്നാറിലേക്കുള്ള ഗതാഗതം ആനച്ചാൽ വഴി തിരിച്ചു വിടുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. Leave a Comment / Scrolling News / By vbc news