അൽ അസ്ഹർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & പോളിടെക്നിക്കിൽ ഓണാഘോഷം നടത്തി
തൊടുപുഴ: അൽ അസ്ഹർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻ്റ് പോളിടെക്നിക്കിൽ ഓണാഘോഷം – തരംഗം 2025 സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ഷാൻ എം അസ്സിസ് ഉദ്ഘാടനം നിർവഹിച്ചു. അക്കാഡമിക് ഡയറക്ടർ പ്രൊഫസർ കെ.എ ഖാലിദ്, വൈസ് പ്രിൻസിപ്പാൾ പ്രൊഫസർ അഞ്ജലി പ്രസാദ്, അക്കാഡമിക് ഡീൻ പ്രൊഫസർ നീദ ഫരീദ്, ഓണാഘോഷ പരിപാടി കൺവീനർമാരായ പ്രൊഫ. മിഥുൻ ദേവ്, പ്രൊഫ. പ്രവീൺകുമാർ കെ പി, വിദ്യാർത്ഥി കൺവീനർമാരായ നബീൽ പി നജീബ്, ആന്‌റോ ജോസഫ് എന്നിവരും വിദ്യാർത്ഥികളും …
അൽ അസ്ഹർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & പോളിടെക്നിക്കിൽ ഓണാഘോഷം നടത്തി Read More »





