കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ചെയർമാനായി പ്രകാശ് രാജിനെ നിയമിച്ചു
തിരുവനന്തപുരം: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിയെ നിയോഗിച്ചു. നടനും സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവുമായ പ്രകാശ് രാജാണ് ജൂറി ചെയർമാൻ. സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ പ്രാഥമിക വിധി നിർണയ സമിതിയിലെ രണ്ടു സബ് കമ്മിറ്റികളുടെ ചെയർമാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ്, ഡബ്ബിംഗ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകൻ, …
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ചെയർമാനായി പ്രകാശ് രാജിനെ നിയമിച്ചു Read More »









