തൊടുപുഴ: സബ് സ്റ്റേഷ്നടുത്ത് മാവിൻ കൊമ്പിൽ വെള്ളിമൂങ്ങയെ കണ്ടെത്തി. സമീപത്തെ മുഴുത്തേറ്റ് ജോസഫ് എന്നയാളുടെ വീടിന്റെ ടെറസിലേക്കും ഇത് പറന്നിരുന്നു. പിന്നീട് വെള്ളി മൂങ്ങയെ കാക്ക കൊത്തി ഓടിച്ചു വിട്ടു. വനം വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥർ വന്നെങ്കിലും മുങ്ങയെ പിടികൂടാൻ കഴിഞ്ഞില്ല.
