VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

റോസ്‌ലിൻ, ട്രെയിലർ പുറത്ത്

കൊച്ചി: വിനായക് ശശികുമാറിൻ്റെ തിരക്കഥയിൽ സുമേഷ് നന്ദകുമാർ സംവിധാനം ചെയ്ത് ഫെബ്രുവരി 27ന് പുറത്തിറങ്ങാനിരിക്കുന്ന വെബ് സീരിസാണ് ‘സീക്രട്ട് സ്റ്റോറീസ്’: ‘റോസ്ലിൻ’. ഇപ്പോഴിതാ ചിത്രത്തിൻറെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഹക്കിം ഷാ, വിനീത്, മീന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൻറെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജിയോ ഹോട്സ്റ്റാറാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, മറാഠി എന്നിങ്ങനെ ഏഴ് ഭാഷകളിലായി ചിത്രം കാണാം. മലയാളത്തിൻറെ പ്രിയ സംവിധായകൻ ജീത്തു ജോസഫാണ് ചിത്രത്തിൻറെ ഷോ റണ്ണർ.

Leave a Comment

Your email address will not be published. Required fields are marked *