VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മറയൂര്‍ ഉദുമല്‍പേട്ട റോഡില്‍ ചിന്നാര്‍ ചെക്‌പോസ്റ്റില്‍ പരിശോധന ശക്തമാക്കി വനം വകുപ്പ്

ഇടുക്കി: കേരളാ തമിഴ്‌നാട് അതിര്‍ത്തിയിലെ വനം വകുപ്പിന്റെ പ്രധാന ചെക് പോസ്റ്റ് ആണ് ചിന്നാര്‍. മറയൂരിലെ ചന്ദനകാടുകളില്‍ നിന്ന് അടക്കമുള്ള വന വിഭവങ്ങളുടെ അനധികൃത കടത്തല്‍ തടയുകയാണ് ലക്ഷ്യം.

ഇരു സംസ്ഥാനങ്ങളിലേക്കും കടന്നു പോകുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം വിവരങ്ങള്‍ ശേഖരിക്കുന്നുമുണ്ട്. ചെക് പോസ്റ്റിലെ ക്യാമറകളുടെ സഹായത്തോടെ ഓട്ടോ മാറ്റിക് വിവര ശേഖരണം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. അതിര്‍ത്തിയിലെ 24 മണിക്കൂര്‍ പരിശോധനയിലൂടെ അനധികൃത കടത്തല്‍ കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *