VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സി.പി.എം പ്രവർത്തകർ ലീഗ് നേതാവിനെ മർദിച്ചു; ഏഴ് പേർക്കെതിരേ കേസെടുത്ത് പോലീസ്

കണ്ണൂർ: യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായ ഷജീർ ഇക്ബാലിനെ മർദിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരേ പൊലീസ് കേസെടുത്തു. ഏഴ് സിപിഎം പ്രവർത്തകർക്കെതിരേയാണ് കേസ്. മാരകായുധങ്ങൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. ആരോഗ‍്യ വകുപ്പ് മന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെയാണ് ഷജീറിന് മർദനമേറ്റത്.

Leave a Comment

Your email address will not be published. Required fields are marked *