VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Latest News >>

Lastest News >>

സ്വർണ വിലയിൽ ഉയർച്ച

കൊച്ചി: സ്വർണവില താഴ്ച്ചയിൽ നിന്ന് ഉയർന്ന് പൊങ്ങി. വെള്ളിയാഴ്ച വില കൂടി. പവന് 480 രൂപ വർധിച്ച് 1,10,680 രൂപയായി. ഗ്രാമിന് 60 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 13,835 രൂപയാണ് വില. വ്യാഴാഴ്ച 4000ത്തോളം രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇതോടെ പവന് 1,13,400 രൂപയെത്തിയിരുന്നു. ഈമാസത്തിൻറെ തുടക്കത്തിൽ പവന് വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടതിന് ശേഷം വില താഴേക്ക് പതിക്കുന്നത് കണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *