VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

നടക്കാനിറങ്ങിയ അഭിഭാഷകനെ നടുറോഡിൽ വെടിവച്ചു കൊലപ്പെടുത്തി

മിർസാപൂർ: ഉത്തർപ്രദേശിലെ മിർസാപൂരിലെ മുതിർന്ന അഭിഭാഷകനായ രാജീവ് സിങിനെ ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിവച്ച് കൊലപ്പെടുത്തി. സി.സി.റ്റി.വി ദൃശ്യങ്ങൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് രാജീവ് സിങിനെ ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്തിയത്. ബൈക്കിന്‍റെ പിന്നിലിരുന്നയാൾ താഴെയിറങ്ങി അടുത്ത് എത്തി വെടിവെയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ രാജീവ് സിങ് മരിച്ചു. കൊല നടത്തിയശേഷം പ്രതികൾ രക്ഷപ്പെടാൻ ബൈക്കിൽ കയറിയെങ്കിൽ വാഹനം സ്റ്റാർട്ടായില്ല. ഇതേ സമയം ഓടികൂടിയ നാട്ടുകാരേ തോക്ക് കാട്ടി പേടിപ്പിച്ച ശേഷം ബൈക്ക് സ്റ്റാർട്ടാക്കി വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *