VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഒഡീഷയിൽ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് ക‍യറി എം.ബി.എ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 67 കാരനെ അറസ്റ്റ് ചെയ്തു

ഭുവനേശ്വർ: ഒഡീഷയിൽ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചെത്തി എംബിഎ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത 67 കാരൻ അറസ്റ്റിൽ. ഹോസ്റ്റലിന് സമീപം പലചരക്ക് കട നടത്തുന്ന ദീപക് പ്രദാനാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ഇയാൾ ഹോസ്റ്റലിൽ അതിക്രമിച്ചെത്തി ബലാത്സംഗം ചെയ്തതെന്നാണ് വിദ്യാർഥിയുടെ പരാതി. എന്നാൽ, വനിതാ ഹോസ്റ്റലിൽ പുറത്ത് നിന്നൊരാൾ എങ്ങനെ അതിക്രമിച്ച് കയറിയെന്നതിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കേസിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *