VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കൂടി. പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻറെ വില 1,08,600 രൂപയിലെത്തി. ഗ്രാമിന് 230 രൂപ ഉയർന്ന് 13,575 ആയി. ഇറാൻ – ഇസ്രയേൽ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ ഉണ്ടായ അനിശ്ചിതത്വം സ്വർണ വിലയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. അതാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം.

Leave a Comment

Your email address will not be published. Required fields are marked *