പാലക്കാട് കോൺഗ്രസ്സ് എ ഗ്രൂപ്പിൻ്റെ രഹസ്യ യോഗം ചേർന്നു
പാലക്കാട്: ലൈംഗികാരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മണ്ഡലത്തിൽ സജീവമാക്കാൻ ഷാഫി പറമ്പിലിൻറെ നീക്കം. പാലക്കാട് ഷാഫിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് എ ഗ്രൂപ്പ് യോഗം ചേർന്നതായി റിപ്പോർട്ട്. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻറെ വീട്ടിലായിരുന്നു യോഗം. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോഗത്തിലെ ചർച്ചാ വിഷയമെന്നാണ് വിവരം. വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിൻറെ നീക്കം. മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയുണ്ടാവുമെന്ന് യോഗം വിലയിരുത്തി. വ്യാഴാഴ്ച …
പാലക്കാട് കോൺഗ്രസ്സ് എ ഗ്രൂപ്പിൻ്റെ രഹസ്യ യോഗം ചേർന്നു Read More »