VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ശബരിമല സ്വർണക്കൊള്ള; പ്ലക്കാർഡുകളുമായി നിയമസഭയിൽ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്ലക്കാർഡുകളുമായി നടുത്തളത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. തന്ത്രിയെ 40 ദിവസം ജയിലിട്ടതിൻ്റെ ഉത്തരവാദിത്തം ആർക്കാണെന്നും വിശ്വാസികളോട് സർക്കാർ ഉത്തരം പറ‍യണമെന്നും പ്രതിപക്ഷം ആവശ‍്യപ്പെട്ടു. സ്വർണക്കൊള്ള കേസിലെ പ്രതികൾ പുറത്തിറങ്ങുന്നത് സർക്കാരിൻ്റെ വീഴ്ചയാണെന്നും ശബരിമല യുവതി പ്രവേശനത്തിനോട് സഹകരിക്കാത്തതിൻ്റെ പ്രതികാരമാണ് തന്ത്രിയോട് തീർത്തതെന്നും പ്രതിപക്ഷം ആരോപിച്ചു. ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരുമെന്നായിരുന്നു കെ ബാബു പറഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *