VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പൊലീസ് സ്റ്റേഷനുകളിൽ സാമ്പത്തിക സുത‍ാര‍്യത ഉറപ്പാക്കുന്നതിന് വേണ്ടി ഡി.ജി.പി സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ സാമ്പത്തിക സുത‍ാര‍്യത ഉറപ്പാക്കണമെന്ന് ആവശ‍്യപ്പെട്ട് ഡിജിപി നിർദേശം നൽകി. പെറ്റി കേസുകളിൽ നിന്നും പിരിക്കുന്ന പണം കൈകാര‍്യം ചെയ്യുന്നത് സംബന്ധിച്ച് ജാഗ്രത വേണമെന്നും എഎസ്ഐ, റൈറ്റർ എന്നിവരെ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവോടെ നിയമിക്കണമെന്നും ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കാനുണ്ടായ സാഹചര‍്യം വ‍്യക്തമല്ല.

Leave a Comment

Your email address will not be published. Required fields are marked *