VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രയേലിലേക്ക്; രണ്ട് ദിവസത്തെ സന്ദർശനം കഴിഞ്ഞ് മടങ്ങും

ന‍്യൂഡൽഹി: ദ്വദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ഇസ്രയേലിലേക്ക് തിരിക്കും. നീണ്ട 9 വർഷങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിക്കാനൊരുങ്ങുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹു ക്ഷണിച്ചതിനെത്തുടർന്നാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഇസ്രയേൽ പാർലമെൻറിൽ മോദി പ്രഭാഷണം നടത്തും. മുൻപ് 2017ലാണ് മോദി ഇസ്രയേൽ സന്ദർശിച്ചിട്ടുള്ളത്. സുരക്ഷാ, സഹകരണം എന്നീ മേഖലകളിൽ അടക്കം ഇരുരാജ‍്യങ്ങളും ധാരണാപത്രങ്ങൾ ഒപ്പിടുമെന്നാണ് സൂചന.

Leave a Comment

Your email address will not be published. Required fields are marked *