VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ആർട്ടെമിസ് -11 ദൗത്യം വ്യാഴാഴ്ച്ച പുലർച്ചെ പുറപ്പെടും

വാഷിങ്ങ്ടൺ: 1972ലെ അപ്പോളെ 17 ദൗത്യത്തിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രത്തിലെത്തിക്കുന്നതിന് മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-11 ദൗത്യം വ്യാഴാഴ്ച പുറപ്പെടും. ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെൻററിൽ നിന്ന് ബുധനാഴ്ച വൈകിട്ട് 6.24നാണ് വിക്ഷേപണം. നാസയുടെ റീഡ് വൈസ്മാൻ, വിക്‌ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കാനഡയുടെ ജെറെമി ഹാൻസൺ എന്നിവരാണ് സഞ്ചാരികൾ. ചന്ദ്രഭ്രമണപഥം ചുറ്റി ഏപ്രിൽ 10 ഓടെ ഇവർ ഭൂമിയിൽ തിരിച്ചെത്തും. 2028ലെ ആർട്ടെമിസ്-3 ദൗത്യത്തിലാകും മനുഷ്യനെ ചന്ദ്രനിൽ ഇറങ്ങുക.

Leave a Comment

Your email address will not be published. Required fields are marked *