VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സതീശന് വനവാസത്തിനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

കോഴിക്കോട്: സതീശന് വനവാസത്തിനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. യുഡിഎഫ് അധികാരത്തിൽ‌ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോവുമെന്ന പ്രതിപക്ഷ നേതാവിൻറെ പ്രസ്താവനയിലാണ് വനം മന്ത്രിയുടെ പ്രതികരണം. എലത്തൂരിൽ വിജയം ഉറപ്പെന്നും എൽഡിഎഫ് തന്നെ മൂന്നാമതും ഭരണത്തിൽ കയറുമെന്നും ശശീന്ദ്രൻ പ്രതികരിച്ചു. സർക്കാരിൻറെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഉയർന്ന പോളിങ്ങെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *