VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കുവൈറ്റിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

അബ്ബാസിയ: എറണാകുളം പെരുമ്പാവൂർ സ്വദേശി ചിറക്കര മുറ്റത്ത് ബിജു സി മാണിയുടെയും ലിബി ബിജുവിന്റെയും മകൾ ഫേബ ബിജു മാണിയാണ് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരിച്ചത്. 14 വയസ്സായിരുന്നു. അബ്ബാസിയ ഹൈവേ മാർക്കറ്റിന് സമീപത്ത് വച്ച് മെയ്‌ 13 ന് ഉച്ചക്ക് മൂന്നര മണിയോടെയായിരുന്നു സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഫേബ ബിജു മാണി.

Leave a Comment

Your email address will not be published. Required fields are marked *