VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഗവർണറുടെ വാഹനവ്യൂഹവും വെട്ടിക്കുറച്ചു

തിരുവനന്തപുരം: ഇന്ധന നിയന്ത്രണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിനു പിന്നാലെ വാഹനവ്യൂഹം വെട്ടിക്കുറച്ച് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. വാഹനവ്യൂഹത്തിൻറെ എണ്ണം മൂന്നിലൊന്നായി കുറച്ചതായി ലോക്സഭ വ്യക്തമാക്കി. 9 വാഹനങ്ങൾ ഉണ്ടായിരുന്ന വാഹനവ്യൂഹത്തിൽ ഇനി ആറ് വാഹനങ്ങളേ ഉണ്ടായിരിക്കുകയുള്ളൂ. ഒരു എസ്കോർട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനങ്ങളുമാണ് ഒഴിവാക്കിയത്. ഇന്ധന സംരക്ഷണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും തൻറെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *