VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ലെഫ്റ്റനൻറ് ജനറൽ ധീരജ് സേത്തിനെ കരസേന മേധാവിയായി നിയമിച്ചു

ന്യൂഡൽഹി: പുതിയ കരസേന മേധാവിയായി ലെഫ്റ്റനൻറ് ജനറൽ ധീരജ് സേത്തിനെ നിയമിച്ചു. ജൂൺ 30 ന് അദ്ദേഹം അധികാരം ഏറ്റെടുക്കുമെന്നാണ് വിവരം. നിലവിലെ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. നിലവിൽ കരസേനാ ഉപമേധാവിയാണ് ധീരജ് സേത്ത്.

Leave a Comment

Your email address will not be published. Required fields are marked *