VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പ്രിയദർശിനി; വണ്ണപ്പുറത്ത് കെ.എസ്.ആർ.റ്റി.സി ബസിന് സ്വീകരണം നൽകി യു.ഡി.എഫ് പ്രവർത്തകർ

വണ്ണപ്പുറം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുദിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫ് വണ്ണപ്പുറം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.റ്റി.സി ബസിന് സ്വീകരണം നല്‍കി. വണ്ണപ്പുറം ടൗണില്‍ സംഘടിപ്പിച്ച സ്വീകരണ യോ​ഗത്തിൽ യു.ഡി.എഫ് ചെയര്‍മാന്‍ പി.എം ഇല്ല്യാസ്, കണ്‍വീനര്‍ ബേബിവട്ടക്കുന്നേല്‍, സണ്ണി കളപ്പുര, അനില്‍ പയ്യാനിക്കല്‍, ഷാഹുല്‍ ഹമീദ്, ഷൈനി റെജി, സുബൈദ സുബൈർ എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *