VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തുടങ്ങനാട് സെൻ്റ് തോമസ് ഹൈസ്‌കൂളിൽ ഒളിമ്പിക്‌സ് ദിനാചരണം നടത്തി

തൊടുപുഴ: തുടങ്ങനാട് സെൻ്റ് തോമസ് ഹൈസ്‌കൂളിൽ ഒളിമ്പിക്‌സ് ദിനാചരണം നടത്തി. ഇടുക്കി ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെ നേത്യതത്തിൽ സ്‌കൂളിലെ എല്ലാ കുട്ടികൾക്കും ഫലവൃക്ഷ തൈകൾ നൽകുന്നതിന്റെ ഉദ്ഘാടനം ഇടുക്കി ജില്ലാ പ്രസിഡൻ്റ് ഡോ. തോമസ് റോണി നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എസ് ലിൻ്റ പുതിയാപറമ്പിൽ, സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ജിമ്മി മറ്റത്തിപ്പാറ എന്നിവർ ആശംസ നേർന്നു.

Leave a Comment

Your email address will not be published. Required fields are marked *