VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണക്കാരായ നയാര എനർജി

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ ഇന്ധന പ്രതിസന്ധി നിലനിൽക്കെ ഡീസലിനും പെട്രോളിന് വില വർധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണക്കാരായ നയാര എനർജി. ഡീസലിന് മൂന്നു രൂപയും പെട്രോളിന് 5 രൂപയുമാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില വർധിച്ചത് ചൂണ്ടിക്കാട്ടിയാണ് വില വർധന. വ്യാഴാഴ്ച രാവിലെ മുതൽ നയാരയുടെ എല്ലാ പമ്പുകളിലും വില വർധിപ്പിച്ചത്. പൊതു മേഖല കമ്പനികളുടെ പമ്പുകളിലും മറ്റ് സ്വകാര്യ പമ്പുകളിലും മറ്റ് സ്വകാര്യ പമ്പുകളിലും വില വർധിപ്പിച്ചിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *