VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ആലുവ എം.എൽ.എ ഓഫിസിന് സമീപം ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: ആലുവയിൽ എം.എൽ.എ ഓഫിസിനു സമീപത്തുള്ള ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 26 കാരിയായ ജോമോളാണ് മരിച്ചത്. ഇടുക്കി സ്വദേശിനിയായ ജോമോൾ കഴിഞ്ഞ ദിവസമാണ് ലോഡ്ജിൽ മുറിയെടുത്തത്. സംഭവത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *