VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മുഖ‍്യമന്ത്രിയായി വി.ഡി സതീശനും മറ്റ് മന്ത്രിമാരും സത‍്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

‌തിരുവനന്തപുരം: കേരളത്തിൻറെ 13ാം മുഖ‍്യമന്ത്രിയായി വി.ഡി. സതീശൻ സത‍്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത‍്യപ്രതിജ്ഞ. ദൈവ നാമത്തിൽ സത‍്യപ്രതിജ്ഞ ചൊല്ലിയാണ് മുഖ‍്യമന്ത്രി അധികാരമേറ്റത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത‍്യവാചകം ചൊല്ലിക്കൊടുത്തു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, തെലങ്കാന മുഖ‍്യമന്ത്രി രേവന്ദ് റെഡ്ഡി, കർണാടക മുഖ‍്യമന്ത്രി സിദ്ധരാമയ്യ, കർണാടക ഉപമുഖ‍്യമന്ത്രി ഡി.കെ. ശിവകുമാർ എഐസിസി അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മറ്റ് കക്ഷി നേതാക്കൾ തുടങ്ങിയവർ സത‍്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *