VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഭൂതത്താൻകെട്ട് ചെക്ക്പോസ്റ്റിനടുത്ത് പുലിയിറങ്ങി

എറണാകുളം: കോതമംഗലം – വടാട്ടുപാറ റൂട്ടിലെ കെഎസ്ആർടിസി യാത്രക്കാരും കാറിൽ വന്ന യാത്രക്കാരുമാണ് പുള്ളിപ്പുലിയെ കണ്ടത്. കണ്ടവരിൽ ചിലർ ഉടൻതന്നെ ഫോട്ടൊയും വിഡിയൊയും പകർത്തുന്നതിനിടയിൽ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. പതിവായി സന്ദർശകർ വാഹനങ്ങൾ പാർക്ക് ചെയ്ത് വിശ്രമിക്കുന്ന സ്ഥലമാണിത്.

Leave a Comment

Your email address will not be published. Required fields are marked *