ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ അസ്വാഭാവികതയില്ലെന്ന് അടൂർ പ്രകാശ്
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത നടപടിക്കെതിരേ രൂക്ഷവിമർശനവുമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഫോട്ടോ എടുക്കുന്നവർക്കൊക്കെ ചോദ്യം ചെയ്യൽ നോട്ടീസ് അയക്കാൻ ആണ് എസ്ഐടി ഉദ്ദേശിക്കുന്നത് എങ്കിൽ ക്ലിഫ് ഹൗസിൻറെ അഡ്രസ് SIT ക്ക് അറിയില്ല എന്നാണോ എന്നും എസ്ഐടി അന്വേഷിക്കുന്നത് ശബരിമലയിലെ സ്വർണക്കൊള്ളയെ പറ്റിയാണെന്ന്, സർക്കാർ മറന്നാലും അന്വേഷണ സംഘം മറക്കരുതെന്നും രാഹുൽ ഫെയ്സ് ബുക്കിൽ കുറിച്ചു. വിജയനും വിജയൻ …
ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ അസ്വാഭാവികതയില്ലെന്ന് അടൂർ പ്രകാശ് Read More »









