VBC News 10/03/2026
VBC News
VBC News
VBC News
VBC News
VBC News
VBC News
VBC News
തൊടുപുഴ: പരീക്ഷാകാലത്ത് ശ്രദ്ധ മാറ്റുന്ന പ്രധാന കാരണങ്ങളിൽ ഒന്നായ മൊബൈൽ ഫോൺ ഉപയോഗത്തിന് സ്വമേധയാ വിരാമമിട്ട് മാതൃകയായിരിക്കുകയാണ് കല്ലാനിക്കൽ സെൻറ് ജോർജസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ. പൊതുപരീക്ഷയുടെ ഗൗരവം മനസ്സിലാക്കി പഠനത്തിൽ കൂടുതൽ ഏകാഗ്രത നേടുന്നതിനായി വിദ്യാർത്ഥികൾ അവരുടെ മൊബൈൽ ഫോണുകൾ സ്കൂളിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണ്.പ്രത്യേകം പേരെഴുതി സൂക്ഷിച്ചിരിക്കുന്ന മൊബൈലുകൾ പൊതു പരീക്ഷ അവസാനിക്കുന്ന ദിവസം തിരിച്ചു നൽകും. മൊബൈൽ ഉപയോഗം ഇല്ലാതായതോടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നതായി വിദ്യാർത്ഥികൾ പറഞ്ഞു. ആത്മ നിയന്ത്രണത്തിന്റെയും …
VBC News