ശബരിമല സ്വർണക്കൊള്ള കേസ്; സോണിയ ഗാന്ധിക്ക് പങ്കില്ലെന്ന് എം.എ ബേബി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. സോണിയ ഗാന്ധിക്കെതിരേ ഇതുവരെ ഒരു തെളിവും വന്നിട്ടില്ലെന്നും ആകെ പുറത്ത് വന്നത് ചിത്രങ്ങൾ മാത്രമാണെന്നും എം.എ ബേബി പറഞ്ഞു. പ്രധാന പ്രതികൾ എല്ലാം കണ്ടു മുട്ടിയത് സോണിയുടെ വീട്ടിലാണ്. ഇത്ര പെട്ടെന്ന് കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലത്ത് ഒന്ന് അധികം തവണ ചെല്ലുന്നു. സംശയത്തിന് ഒരുപാട് സാധ്യതയുണ്ട്. കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ടെന്നും എം.എ. ബേബി പറഞ്ഞു. പത്‌മകുമാറിന് സ്വർണകൊള്ളയിൽ …
ശബരിമല സ്വർണക്കൊള്ള കേസ്; സോണിയ ഗാന്ധിക്ക് പങ്കില്ലെന്ന് എം.എ ബേബി Read More »
