ഇടുക്കി: ഉടുമ്പന്നൂർ പഞ്ചായത്ത് രണ്ടാം നമ്പർ ബൂത്തിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയുടെ പേരിനു നേരെ എസ്ഡിപിഐ എന്ന് രേഖപെടുത്തിയതായി പരാതി. ഇത് വോട്ടർമാർക്ക് ആശയ കുഴപ്പത്തിന് ഇടയാക്കി. സംഭവത്തിൽ തിരെഞ്ഞെടുപ്പ് കമ്മീഷൻന് അടക്കം പരാതി നൽകുമെന്ന് വെഫയർ പാർട്ടി നേതാക്കൾ പറഞ്ഞു.
