VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മോദി സർക്കാരിൻ്റെ മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ച് ശശി തരൂർ എം.പി

ന്യൂഡൽഹി: വീണ്ടും കേന്ദ്ര സർക്കാർ സ്തുതിയുമായി ശശി തരൂർ എംപി. മോദി സർക്കാരിൻറെ മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ചാണ് ശശി തരൂരിൻറെ ലേഖനം. മാവോയിസ്റ്റ് വെല്ലുവിളിയെ നേരിടാൻ കെൽപുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. മോദി സർക്കാരിൻറേത് സുരക്ഷയും വികസനവും സമന്വയിപ്പിച്ചുള്ള നടപടിയാണെന്ന് ലേഖനത്തിൽ പറയുന്നു. യുപിഎ സർക്കാർക്കാരിൻറെ ആശയം മോദി നടപ്പാക്കി. സർക്കാരിൻറെ ഇരുമ്പ് മുഷ്‌ടി പ്രയോഗത്തിനൊപ്പം വികസനത്തിൻറെ സാന്ത്വനസ്പർശം കൂടിയായപ്പോൾ ദൗത്യം വിജയിച്ചെന്നും തുടരണമെന്നും ശശി തരൂർ ലേഖനത്തിൽ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *