VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

അതിവേഗ റെയിൽ; മുഖ്യമന്ത്രിക്ക് അനുകൂലിക്കാം തനിക്ക് അനുകൂലിക്കാൻ പാടില്ലെന്നാണോ; വി.ഡി സതീശൻ

തിരുവനന്തപുരം: അതിവേഗ റെയിലിന് കോൺഗ്രസ് എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാരിസ്ഥിതിക ദുരന്തവും സാമ്പത്തിക തകർച്ചയും ഉണ്ടാകുമെന്നതിനാലാണ് സിൽവർ ലൈൻ പദ്ധതിയെ എതിർത്തത്. കേന്ദ്രം കൊണ്ടുവന്നാലും സംസ്ഥാനം കൊണ്ടുവന്നാലും നല്ലതാണെങ്കിൽ പിന്തുണക്കും അല്ലെങ്കിൽ എതിർക്കുമെന്നും സതീശൻ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ഈ പദ്ധതിക്ക് അനുകൂലമായി ഡൽഹിയിൽ പറഞ്ഞിരുന്നുവെന്നും അപ്പോൾ മുഖ്യമന്ത്രിക്ക് അനുകൂലിക്കാം തനിക്ക് അനുകൂലിക്കാൻ പാടില്ലെന്ന് ആണോയെന്നും സതീശൻ ചോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *