VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സർവീസിലിരിക്കുന്ന സമയത്ത് ഒരു രാഷ്ട്രീയക്കാരൻ തന്നോട്ട് മോശമായി പെരുമാറിയെന്ന് ആർ ശ്രീലേഖ

തിരുവനന്തപുരം: സർവീസിലിരിക്കെ ഒരു രാഷ്ട്രീയക്കാരൻ തന്നോട്ട് മോശമായി പെരുമാറിയെന്ന് മുൻ ഡി.ജി.പിയും ബി.ജെ.പി സ്ഥാനാർഥിയുമായ ആർ‌ ശ്രീലേഖ. ആ നേതാവ് എല്ലാവരോട് ഇങ്ങനെ തന്നെയാണ് പെരുമാറുന്നതും ശ്രീലേഖ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. എന്നാൽ ആ രാഷ്ട്രീയ നേതാവിൻ്റെ പേരു വെളിപ്പെടുത്താൻ ശ്രീലേഖ തയാറായില്ല. സർവീസിലിരിക്കെ മുതിർന്ന ചില ഉദ്യോഗസ്ഥരിൽ നിന്നും തനിക്ക് ഇത്തരം അനുഭവമുണ്ടായെന്നു ശ്രീലേഖ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *