VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ലെബനനിൽ വെടിനിർത്തൽ മൂന്ന് ആഴ്ച്ച കൂടി നീട്ടി ട്രംപിൻ്റെ ഉത്തരവ്

വാഷിങ്ങ്ടൺ: ലെബനനിൽ താത്കാലിക വെടിനിർത്തലിന് ഉത്തരവ്. അമേരിക്കയിലെ ഇസ്രയേൽ, ലബനൻ അംബാസഡർമാരുമായി ചേർന്നുള്ള യോഗത്തിന് ശേഷം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപാണ് മൂന്നാഴ് ആഴ്ച്ച വരെ വെടിനിർത്തൽ നീട്ടിയത്. നിലവിലുണ്ടായ വെടിനിർത്തൽ ഈ ഞായറാഴ്ച്ച പൂർത്തിയാകാനിരിക്കെയാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ വ‍്യമോക്രമണത്തിൽ ലബനനിൽ മാധ‍്യമപ്രവർത്തക അമൽ ഖലീൽ, സൈനബ് ഫറജിൻ അടക്കമുള്ളവർ കൊല്ലപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *